Jamia Students to protest against police brutalities in UP<br />ഉത്തർപ്രദേശ് സർക്കാർ പ്രതിഷേധക്കാക്കാരെ നേരിട്ട രീതിയിൽ വൻ പ്രതിഷേധം രാജ്യത്താകെ അലയടിക്കുന്നുണ്ട്. വീണ്ടും ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ഇന്ന് ദില്ലി ചാണക്യപുരിയിലെ യുപി ഭവൻ വിദ്യാർത്ഥികൾ ഉപരോധിക്കും.<br />#JamiaMilia #JamiaProtest
